റൂമിയുടെ അനശ്വര പ്രണയകഥ : 
കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി
ആരാണത് ?  അകത്ത്നിന്ന് കാമുകിയുടെ ചോദ്യം
ഇതു ഞാനാണ്` ..!
ഇവിടെ രണ്ട് പേര്‍ക്ക് ഇടമില്ല !
അവന്‍ തിരിച്ചുപോയി. 
നാളുകള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു, വാതിലില്‍ മുട്ടി..
 ആരാണത് ?  
 ഇത് നീ തന്നെയാണ്` ..!
അവന്` മുന്നില്‍ വാതില്‍ തുറന്നു...!

പുതിയ കാലത്തെ പുനരാവിഷ്കാരം :
കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി
ആരാണത് ?  അകത്ത്നിന്ന് കാമുകിയുടെ ചോദ്യം
ഇതു ഞാനാണ്` ..!
ഞാനെന്നു വെച്ചാല്‍..? 
വാതില്‍ തുറക്കെടീ..!
ഇവിടെ ഇനിയുമൊരാള്‍ക്ക് കൂടി ഇടമില്ല.. നീ പോയി പിന്നെ വരൂ..!
അവന്‍ തിരിച്ചുപോയി
ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു
ആരാണത് ?
ഇത് അവനാ..!
ഏത് അവന്‍..?
മറ്റവന്‍..!
അവന്` മുന്നില്‍ വാതില്‍ തുറന്നു


6 comments:

 1. ഹ... ഹ... ഹ...
  (please remove word verification)

  ReplyDelete
 2. വലിയ ഒരു വെത്യസത്തെ കൌതുക പൂര്‍വമായ ശൈലിയില്‍ ആവിഷ്കരിച്ചിരിക്കുന്നു ആശംശകള്‍

  ReplyDelete
 3. പുതിയ അവന്മാരും അവളുമാരും ,,!കാലത്തിനൊത്ത കോലം...

  ReplyDelete

Popular Posts

Followers

There was an error in this gadget
Powered by Blogger.