tag:blogger.com,1999:blog-3839725673698617812.post7394748789866965372..comments2023-06-18T20:02:24.341+05:30Comments on തിര | mawj: ഗള്‍ഫ് സ്മരണകള്‍ - 8majeed alloorhttp://www.blogger.com/profile/13944556722654676376noreply@blogger.comBlogger7125tag:blogger.com,1999:blog-3839725673698617812.post-86158274258044382742011-12-19T21:10:34.010+05:302011-12-19T21:10:34.010+05:30ഇത്തരം സംഭവങ്ങളില്‍ പാവപ്പെട്ട ഒന്നും അറിയാത്ത നിര...ഇത്തരം സംഭവങ്ങളില്‍ പാവപ്പെട്ട ഒന്നും അറിയാത്ത നിരപരാധികളാണ് കുടുങ്ങുന്നത്.
ഇതൊക്കെ എന്തിനുവേണ്ടി ചെയ്യുന്നു എന്നോര്‍ക്കുമ്പോള്‍ പ്രയാസം തോന്നുന്നു!പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-68231451571699296212011-12-11T11:40:13.874+05:302011-12-11T11:40:13.874+05:30മസ്ജിദ് തകര്‍ന്നു.. കൂടെ ഒരുപാട് പേരുടെ ജീവനും
എന...മസ്ജിദ് തകര്‍ന്നു.. കൂടെ ഒരുപാട് പേരുടെ ജീവനും
എന്നിട്ടും പ്രശ്നങ്ങള്‍ ബാക്കി..

ഓര്മിപ്പിച്ചതിന് നന്ദി..സദ്വചനം https://www.blogger.com/profile/11009990529946125547noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-79072602982598598792011-12-10T18:07:27.223+05:302011-12-10T18:07:27.223+05:30Daivathinte alayam polikkan poyavarkkum athu samra...Daivathinte alayam polikkan poyavarkkum athu samrakshikkan poyavarkkum idayil pettupoyathu daivamaayirunnu...

Nalla chintakal....sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-36308695286585454302011-12-08T17:52:04.938+05:302011-12-08T17:52:04.938+05:30Jefu Jailaf,
കൊമ്പന്
ആറങ്ങോട്ടുകര മുഹമ്മദ്,
അഭിപ...Jefu Jailaf,
കൊമ്പന്
ആറങ്ങോട്ടുകര മുഹമ്മദ്,
അഭിപ്രായങ്ങള്‍ക്ക് നിറഞ്ഞ നന്ദി..majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-8054547108589880862011-12-06T18:13:45.010+05:302011-12-06T18:13:45.010+05:30യുക്തിയുക്തമായ വിലയിരുത്തല്‍ .നന്നായി.യുക്തിയുക്തമായ വിലയിരുത്തല്‍ .നന്നായി.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-29851289322403263722011-12-06T16:30:14.863+05:302011-12-06T16:30:14.863+05:30മതം പഠിക്കാത്ത മതവാദികള്‍ ചെയ്ത ക്രൂരത ഒരു അമ്പലം...മതം പഠിക്കാത്ത മതവാദികള്‍ ചെയ്ത ക്രൂരത ഒരു അമ്പലം തകര്‍ത്താല്‍ ഹിന്ദു മതമോ? ഒരു പള്ളി തകര്‍ത്താല്‍ ഇല്സ്ലാം മതമോ ഇല്ലാതാകുന്നില്ല എന്ന തിരിച്ചരിയത്തവന് ചെയ്ത അപരാധംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-28570546246190164032011-12-06T14:50:50.809+05:302011-12-06T14:50:50.809+05:30മതേതരത്വതിന് മേല്‍ വീണ ആ കറുത്തനിഴല്‍ ഒരു തുടക്ക...മതേതരത്വതിന് മേല്‍ വീണ ആ കറുത്തനിഴല്‍ ഒരു തുടക്കം മാത്രമായുരുന്നു എന്ന് തോന്നിപ്പോകുന്നു ചുറ്റുപാടുകളിലെ മനുഷ്യാവകാശ ലങ്ഖനങ്ങള്‍ കാണുമ്പോള്‍.. വിഷം വമിച്ച്ച ചിന്തകളില്‍ ശ്വാസം മുട്ടി പിടഞ്ഞു വീണത് ഒരുപാടു പേരുടെ ജീവനും ജീവിതങ്ങളുമായിരുന്നു. ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.. ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com