tag:blogger.com,1999:blog-3839725673698617812.post7916240635080619030..comments2023-06-18T20:02:24.341+05:30Comments on തിര | mawj: ഗള്‍ഫ് സ്മരണകള്‍ - 7majeed alloorhttp://www.blogger.com/profile/13944556722654676376noreply@blogger.comBlogger17125tag:blogger.com,1999:blog-3839725673698617812.post-5278437898969282942011-11-17T11:29:03.402+05:302011-11-17T11:29:03.402+05:30സന്തോഷിക്കാന്‍ കഴിയട്ടെ, സര്വശക്തന് അതിന് എല്ലാ...സന്തോഷിക്കാന്‍ കഴിയട്ടെ, സര്വശക്തന് അതിന് എല്ലാവരേയും അനുഗ്രഹിക്കട്ടെ..

സബിത അനീസ്,
ആറങ്ങോട്ടുകര മുഹമ്മദ്
അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം ..
നിറഞ്ഞ നന്ദി..majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-41543962751094567452011-11-16T21:15:25.721+05:302011-11-16T21:15:25.721+05:30'തന്റെ മോളും കുഞ്ഞും അനാഥമായില്ലേ..?!' എ...'തന്റെ മോളും കുഞ്ഞും അനാഥമായില്ലേ..?!' എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..! നന്നായി എഴുതിആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-28406224563411828082011-11-16T21:13:46.969+05:302011-11-16T21:13:46.969+05:30'തന്റെ മോളും കുഞ്ഞും അനാഥമായില്ലേ..?!' എ...'തന്റെ മോളും കുഞ്ഞും അനാഥമായില്ലേ..?!' എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..! നന്നായി എഴുതിആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-64391122917115330492011-11-16T18:16:25.987+05:302011-11-16T18:16:25.987+05:30മരണം .........ഒരുമടക്കയാത്ര....... എന്റെ ആ യാത്രയി...മരണം .........ഒരുമടക്കയാത്ര....... എന്റെ ആ യാത്രയില്‍ എനിക്ക് സന്തോഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..........സബിത അനീസ്https://www.blogger.com/profile/03366005010267442236noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-31582961457304921612011-11-16T18:14:25.712+05:302011-11-16T18:14:25.712+05:30This comment has been removed by the author.സബിത അനീസ്https://www.blogger.com/profile/03366005010267442236noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-1182844286985056652011-11-14T15:30:30.405+05:302011-11-14T15:30:30.405+05:30ശരിയാണ്` ആത്മഹത്യയെ ആരും അനുകൂലിക്കുന്നില്ല എന്നാല...ശരിയാണ്` ആത്മഹത്യയെ ആരും അനുകൂലിക്കുന്നില്ല എന്നാലും ആത്മഹത്യകള്‍ വര്‍ധിച്ചു വരികയാണ്..!

ഷബീര്‍ - തിരിച്ചിലാന്,
വഴിയോരകാഴ്ചകള്‍...
സിയാഫ് അബ്ദുള്‍ഖാദര്‍,
അഭിപ്രായമറിയിച്ചതിന് എല്ലാവര്ക്കും അതിയായ നന്ദി..majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-84225439244847569282011-11-14T01:55:41.250+05:302011-11-14T01:55:41.250+05:30ആത്മഹത്യ ചെയ്യുന്നവര്‍ കൊല്ലുന്നത് തങ്ങളെത്തന്നെയ...ആത്മഹത്യ ചെയ്യുന്നവര്‍ കൊല്ലുന്നത് തങ്ങളെത്തന്നെയല്ല അവരെ സ്നേഹിക്കുന്നവരെക്കൂടിയാണ് .//സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-9009208227411576532011-11-14T00:25:50.498+05:302011-11-14T00:25:50.498+05:30ഇഷ്ട്ട കലക്കീട്ടാ .......... ആശംസകള്‍ ... വീണ്ടും ...ഇഷ്ട്ട കലക്കീട്ടാ .......... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹംആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-89126912919964410562011-11-13T17:58:21.406+05:302011-11-13T17:58:21.406+05:30പക്വമല്ലാത്ത മനസ്സിന്റെ ചാഞ്ചാട്ടം.. അതാണ് ആത്മഹത്...പക്വമല്ലാത്ത മനസ്സിന്റെ ചാഞ്ചാട്ടം.. അതാണ് ആത്മഹത്യ.. അത് തകര്‍ക്കുന്നതോ ഒരുപാട് ജീവിതങ്ങളേയും, പ്രതീക്ഷകളേയും, സ്വപ്നങ്ങളേയും.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-12991669299276119682011-11-13T17:50:48.392+05:302011-11-13T17:50:48.392+05:30ജെഫു, ഖാദു, കണ്ണൂരാന്‍,
വിളക്കുമാടം, കൊമ്പന്, വേ...ജെഫു, ഖാദു, കണ്ണൂരാന്‍,
വിളക്കുമാടം, കൊമ്പന്, വേണുഗോപാല്‍

വന്നതിനും പറഞ്ഞതിനും എല്ലാവര്ക്കും അകം നിറഞ്ഞ നന്ദി..majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-9489501325718227142011-11-13T17:32:33.781+05:302011-11-13T17:32:33.781+05:30പ്രവാസത്തിന്റെ വേദനകള്‍ ...
താങ്ങാവുന്നതിലും അപ്പു...പ്രവാസത്തിന്റെ വേദനകള്‍ ...
താങ്ങാവുന്നതിലും അപ്പുറംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-18542322636880284722011-11-13T17:24:17.804+05:302011-11-13T17:24:17.804+05:30പ്രവാസ വേദനയുടെ മറ്റൊരു മുഖം അല്ലാതെ എന്ത് പറയാന്‍...പ്രവാസ വേദനയുടെ മറ്റൊരു മുഖം അല്ലാതെ എന്ത് പറയാന്‍ വിധികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-50872238531919404352011-11-13T09:59:57.600+05:302011-11-13T09:59:57.600+05:30അതെ ഈമാന്‍ തന്നെയാണ് പ്രധാനം
കരുണ്യവാനായ അല്ലാഹു...അതെ ഈമാന്‍ തന്നെയാണ് പ്രധാനം
കരുണ്യവാനായ അല്ലാഹു നല്കിയ ജീവന് നശിപ്പിക്കുന്നത് മഹാ അപരാധം തന്നെ..
ആത്മഹത്യ ചെയാന്‍ തുനിയുന്നവര്‍ ചിന്തിച്ചിരുന്നെങ്കില്‍..!സദ്വചനം https://www.blogger.com/profile/11009990529946125547noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-83577666389996642582011-11-12T10:06:27.761+05:302011-11-12T10:06:27.761+05:30ഒരു മുസ്ലിമിന്റെ ആത്മഹത്യ ഈമാന്‍ ഇല്ലാത്ത മരണമാണ്...ഒരു മുസ്ലിമിന്റെ ആത്മഹത്യ ഈമാന്‍ ഇല്ലാത്ത മരണമാണ്.
ശഹാദത്കലിമ ചൊല്ലാനുള്ള ഭാഗ്യം പോലുമില്ലാത്ത നിര്‍ഭാഗ്യ ജന്മം!

സങ്കടം തോന്നുന്നില്ല.
വിശ്വാസം. അതല്ലേ എല്ലാം!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-4120791751512928852011-11-12T01:00:26.287+05:302011-11-12T01:00:26.287+05:30വേദനിപ്പിച്ചു.... ഇത് നേരിട്ടനിഭവിച്ച നിങ്ങളുടെയൊക...വേദനിപ്പിച്ചു.... ഇത് നേരിട്ടനിഭവിച്ച നിങ്ങളുടെയൊക്കെ വേദന ഇതിലും കടുതതായിരിക്കുമെന്നരിയാം..

'എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്തിട്ടെന്ത് ഫലം, അത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല ; കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുക'

ഒരു നിമിഷം തന്നെ കാതിരിക്കുന്നവരെ കുറിച്ച് ചിന്തിച്ചു കൂടായിരുന്നോ....????khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-50654613827931989452011-11-11T22:51:21.555+05:302011-11-11T22:51:21.555+05:30വേദനിപ്പിക്കുന്ന പ്രവാസത്തിന്റെ അദ്ധ്യായങ്ങൾ..വേദനിപ്പിക്കുന്ന പ്രവാസത്തിന്റെ അദ്ധ്യായങ്ങൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3839725673698617812.post-50679760365363272542011-11-11T12:11:06.999+05:302011-11-11T12:11:06.999+05:30ബാവാക്ക പ്രവാസജീവിതം മതിയാക്കി ഒരു വര്‍ഷത്തോളമായി ...ബാവാക്ക പ്രവാസജീവിതം മതിയാക്കി ഒരു വര്‍ഷത്തോളമായി നാട്ടിലാണ്..majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.com