19 August 2012
18 July 2012
നോമ്പുകാരന്
Posted on July 18, 2012 by majeed alloor
കഴിഞ്ഞ റമദാനില്‍ പോസ്റ്റ് ചെയ്ത 'നോമ്പുകാരന് '
ഈ റമദാനില്‍ പുനര്‍വായനക്കായി സമര്പിക്കുന്നു..
അങ്ങാടിയിലേക്കിറങ്ങിയതായിരുന്നു , നോമ്പാണല്ലോ കുറച്ച് പഴങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങണം, മഴക്കാലമാണെങ്കിലും പഴങ്ങള്‍ക്കൊക്കെ വില കൂടുതല്‍ തന്നെ.. ഒഴിഞ്ഞ കടത്തിണ്ണയില്‍ രണ്ട്മൂന്ന് പേര് സംസാരിച്ചിരിക്കുന്നത്കണ്ട് ഞാന്‍ അങ്ങോട്ട് ചെന്നു..
'നമ്മുടെ മറ്റേ പാര്ടിയില്ലേ...'
'ഓ അവനോ.. അവന്റെ കാര്യം പറയണ്ട..'
ഞാനും കൂട്ടത്തില്‍ കൂടി..!

Subscribe to:
Posts (Atom)