വശ്യമായ അവളുടെ പുഞ്ചിരിയിലും അംഗചലനങ്ങളിലും അവന്‍ പ്രലോഭിതനയി, വില പിടിച്ച ചയക്കൂട്ടുകളാല്‍ മേക്കപ്, ഫാഷന്‍ പരേഡിലേതു പോലെയുള്ള ഉടയാടകള്‍ , നാസാരന്ധ്റങ്ങളില്‍ തുളച്ചുകയറുന്ന വിദേശ പെര്‍ഫ്യൂം, ആകെക്കൂടി ലോകസുന്ദരിയുടെ മട്ടും ഭാവവും, അവന്‍ പ്രണയപരവശനായി അവളുടെ പിറകെ നടന്നു,
വീട്ടുകാര്‍ പക്ഷേ, അവന്ന് കുലീനയും ശാലീനയുമായൊരു പെണ്‍കുട്ടിയെ കണ്ടുവെച്ചു, നിഷ്കളങ്കവും അകൃത്രിമവുമായ സൗന്ദര്യം,
പ്രകൃതിയുടെ...
31 December 2010
29 December 2010
മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ... വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക
Posted on December 29, 2010 by majeed alloor
നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍
വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം
പോര...ശ്രദ്ധിക്കുക....കേരളത്തി ല്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്...തമാശക്ക്...
28 December 2010
ഷണ്ഡീകരണം
Posted on December 28, 2010 by majeed alloor
ഒരു ദിവസം ,ഞങ്ങളുടെയാകാശത്ത് ചില വിചിത്രജീവികള്‍ പ്രത്യക്ഷപ്പെട്ടു, അവ ഞങ്ങളുടെ വയലുകള്‍ നശിപ്പിച്ചു,ഞങ്ങളുടെ വായുവും ജലവും മനിലമാക്കി,അവയുടെ ഗര്‍ജനം ഞങ്ങളുടെ ഉറക്കം കെടുത്തി,അവയുടെ വിസര്‍ജ്യങ്ങള്‍ പരിസരങ്ങളില്‍ ദുര്‍ഗന്ധം പരത്തി,ശയനമുറികളില്‍ കയറി ഞങ്ങളുടെ ലൈംഗികത ആസ്വദിച്ചു,ഞങ്ങള്‍ക്ക് പിറക്കുന്ന കുഞുങ്ങള്‍ അന്ധരും ബധിരരും മൂകരുമായി മാറിയതു കണ്ട് ഞങ്ങള്‍ സ്തബ്ധരായി,ഇന്ന് ,ഞങ്ങളുടെ വിദ്യാലയങ്ങള്‍...
Subscribe to:
Posts (Atom)