22 January 2011

3 January 2011

തല തിരിഞ്ഞ ലോകം

1

67പണ്ടൊക്കെ ഒറ്റക്കു സംസാരിപോയിരുന്നവനെ കണ്ടാലുടന്‍ കുതിരവട്ടത്തേക്കോ ഊളംപാറയിലേക്കോ കൊണ്ടുപോവുമായിരുന്നു. ഇന്ന്(മൊബൈലുമായി) ഒറ്റയ്ക്ക് സംസാരിച്ചു നടക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ദാരിദ്ര്യത്തിേന്‍റയും ഇല്ലായ്മയുടേയും ചിഹ്നമായിരുന്ന കീറിയ വസ്‌(തങ്ങളും നരച്ച വരയും ഇന്ന് ഫാഷനായി, പാ(തവുമായി ഭക്ഷണത്തിനു വേണ്ടി ഹോട്ടലുകളിലും മറ്റും കൈനീട്ടി നിന്ന ഭിക്ഷക്കാരെ ആട്ടിഓടിച്ചവരാണ്‌ ‌ പില്ക്കാലത്ത് ബുഫെയുടെ...