30 May 2012

കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര.... !!?

8

കോളേജിലേക്ക് പോയ മകന്‍ ഹോസ്റ്റലില്‍ വെച്ച് ക്രൂരമായ റാഗിംഗിന്‌ വിധേയമായി ചേതനയറ്റ ശരീരമായാണ്‌ തിരിച്ചെത്തിയത്..!   കൊട്ടും കുരവയുമായി കതിര്‍മണ്ഡപത്തില്‍  നിന്ന് ഭര്‍തൃഗൃഹത്തിലേക്ക്  ആനയിച്ചു കൊണ്ടുപോയ മകളെ ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിലാണ്...