18 July 2012

നോമ്പുകാരന്‍

0

കഴിഞ്ഞ റമദാനില്‍ പോസ്റ്റ് ചെയ്‌ത 'നോമ്പുകാരന്‍ ' ഈ റമദാനില്‍ പുനര്‍വായനക്കായി സമര്‍പിക്കുന്നു.. അങ്ങാടിയിലേക്കിറങ്ങിയതായിരുന്നു , നോമ്പാണല്ലോ കുറച്ച് പഴങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങണം, മഴക്കാലമാണെങ്കിലും പഴങ്ങള്‍ക്കൊക്കെ വില കൂടുതല്‍ തന്നെ.....