തന്‍റെ ചുറ്റും പാറി നടക്കുന്ന പൂംബാറ്റയോട് പൂവ്:
"നീയെന്താ എന്നെ ചുംബിക്കുകയാണോ..?"
"അല്ല ഞാന്‍ നിന്നധരത്തിലെ മധു നുകരുകയാണ്..!" പുംബാറ്റ മൊഴിഞ്ഞു.
പൂവ്: "ഇവിടെയേതോ കീടനാശിനി തളിച്ചിരുന്നു..!"
പൂംബാറ്റ: "അയ്യോ എന്‍ഡോസള്‍ഫാനാണോ..?!
പറഞ്ഞുതീരും മുംബ് പൂംബാറ്റ ചിറകൊടിഞ്ഞു വീണു.! താമസിയാതെ പൂവിന്‍ തണ്ടൊടിഞ്ഞു, ഇതളുകള്‍ കൊഴിഞ്ഞു..!

എല്ലാം നൈമിഷികമായിതീരുന്ന ഇന്ന്...
ReplyDelete