അവധിക്കാല പരിശീലനം
മധ്യവേനലവധിക്കാലത്തെ അധ്യാപക ശാക്തീകരണ പരിശീലന പരിപാടികളായിരുന്നു മെയ് മാസത്തെ അവസാനപകുതിയിലെ ദശദിനങ്ങള്‍. തിരൂര്‍ ബി ആര്‍ സിയില്‍ ഡയറ്റിലും ബി പി അങ്ങാടി
ജി എച് എസ് എസ്, ജി എം യു പി സ്കൂളുകലുമായാണ്‍ പരിശീലന പരിപ്വാടികള്‍...
31 May 2011
28 May 2011
ഞാനും ഗള്‍ഫുകാരനായി...
Posted on May 28, 2011 by majeed alloor
ഇറാഖ് പ്രസിഡന്‍ഡ് സദ്ദാം ഹുസയന്‍റെ കുവൈത് അധിനിവേശ സമയത്താണു ഞാന്‍ ആദ്യമായി ഗള്‍ഫിലെത്തുന്നത്. ദുബായിലെ ഒരറബിവീട്ടില്‍ വേലക്കാരന്‍റെ (ഫ്രീ) വിസയില്‍. എണ്‍പതുകളിള്‍ ഗള്‍ഫിളേക്കുള്ള മലയാളികളുടെ പ്രവാഹം എനിക്കും പ്രതീക്ഷകള്‍ നല്‍കിയിരുന്നു. വീട്ടിലെ ചുറ്റുപാടുകള്‍, കേവലം പാരലല്‍ കോളേജ് അധ്യാപകന്‍ മാത്രമായ ഞാന്‍, സര്‍കാര്‍ ജോലിക്ക് വേണ്ടിയുള്ള വിഫലമായ കാത്തിരിപ്പുകള്‍, അങ്ങനെ ഒരുപാട്...
27 May 2011
പരിധിക്കപ്പുറത്ത്
Posted on May 27, 2011 by majeed alloor
വെറുമൊരു മിസ്ഡ് കോള്‍ നിമിത്തമായിരുന്നു അവര്‍ പരിചയത്തിലായത്.
പിന്നെ അത് ഡയല്‍ഡ് കോളുകളും റസീവ്ഡ് കോളുകളും ആയി മാറി..
എസ്.എം.എസുകളും എം.എം.എസുകളും കൈമാറി..
പെട്ടെന്നൊരു ദിവസം അവരെ കാണാതായി..
ഇപ്പോഴവര്‍ പരിധിക്ക് പുറത്താണ...
21 May 2011
അധിനിവേശം
Posted on May 21, 2011 by majeed alloor
Aകൊളംബസാണത്രെ അമേരിക്ക കണ്ടുപിടിച്ചത്..! (അതൊരധിനിവേശമായിരുന്നു..)അമേരിക്ക മാരകമായ ബോംബുകള്‍ കണ്ടുപിടിച്ചു.., ബോംബുകള്‍ പൊട്ടിച്ചിതറി ഭൂലോകത്ത് നാശം വിതറി..! ജപ്പാനില്‍..,വിയറ്റ്നാമില്‍..,ഇറാഖില്‍..,അഫ്ഗാനില്‍..,...................അടുത്തതെവിടെയുമാകാം..നിങ്ങളുടെ...
17 May 2011
എന്‍ഡോസള്‍ഫാന്‍
Posted on May 17, 2011 by majeed alloor
തന്‍റെ ചുറ്റും പാറി നടക്കുന്ന പൂംബാറ്റയോട് പൂവ്:
"നീയെന്താ എന്നെ ചുംബിക്കുകയാണോ..?"
"അല്ല ഞാന്‍ നിന്നധരത്തിലെ മധു നുകരുകയാണ്..!" പുംബാറ്റ മൊഴിഞ്ഞു.
പൂവ്: "ഇവിടെയേതോ കീടനാശിനി തളിച്ചിരുന്നു..!"
പൂംബാറ്റ: "അയ്യോ എന്‍ഡോസള്‍ഫാനാണോ..?! ...
10 May 2011
കലഹം
Posted on May 10, 2011 by majeed alloor
ടീവിയില്‍ സീരിയല്‍ കാണുകയായിരുന്നു അവള്‍, നായിക നിര്‍ത്താതെ കരയുന്നു, അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..!
അപ്പോള്‍ അയാള്‍ അങ്ങോട്ട് വന്ന് റിമോട്ട് എടുത്ത് ചനല്‍ മാറ്റി, അവളയാളെ രൂക്ഷമായി നോക്കി..
"ഈ വാര്‍ത്തയൊന്ന് കേള്‍ക്കട്ടെ" അയാള്‍ പറഞ്ഞു,
"ആ സീരിയല്‍ ഇപ്പോള്‍ കഴിയും" അത് പറഞ്ഞുകൊണ്ടവള്‍ റിമോട്ട് തട്ടിയെടുക്കാനായി കൈ നീട്ടി, അയാളും വിട്ടുകൊടുത്തില്ല, പരസ്പരം പിടിവലിയായി..
പിടിവലിക്കിടയില്‍...
Subscribe to:
Posts (Atom)