വെറുമൊരു മിസ്ഡ് കോള്‍ നിമിത്തമായിരുന്നു അവര്‍ പരിചയത്തിലായത്.
പിന്നെ അത് ഡയല്‍ഡ് കോളുകളും റസീവ്ഡ് കോളുകളും ആയി മാറി..
എസ്.എം.എസുകളും എം.എം.എസുകളും കൈമാറി..
പെട്ടെന്നൊരു ദിവസം അവരെ കാണാതായി..
ഇപ്പോഴവര്‍ പരിധിക്ക് പുറത്താണ്..
പിന്നെ അത് ഡയല്‍ഡ് കോളുകളും റസീവ്ഡ് കോളുകളും ആയി മാറി..
എസ്.എം.എസുകളും എം.എം.എസുകളും കൈമാറി..
പെട്ടെന്നൊരു ദിവസം അവരെ കാണാതായി..
ഇപ്പോഴവര്‍ പരിധിക്ക് പുറത്താണ്..
നിങ്ങള്‍ ഇപ്പോള്‍ ആരുടെ പരിധിയ്ക്കകത്താണ് ?
ReplyDeleteഏറെ വായിച്ച വരികള്‍.
ReplyDelete