27 May 2011

പരിധിക്കപ്പുറത്ത്

2

വെറുമൊരു മിസ്ഡ് കോള്‍ നിമിത്തമായിരുന്നു അവര്‍ പരിചയത്തിലായത്.
പിന്നെ അത് ഡയല്‍ഡ് കോളുകളും റസീവ്ഡ് കോളുകളും ആയി മാറി..
എസ്.എം.എസുകളും എം.എം.എസുകളും കൈമാറി.. 
പെട്ടെന്നൊരു ദിവസം അവരെ കാണാതായി..
ഇപ്പോഴവര്‍ പരിധിക്ക് പുറത്താണ്..

2 comments:

  1. നിങ്ങള്‍ ഇപ്പോള്‍ ആരുടെ പരിധിയ്ക്കകത്താണ് ?

    ReplyDelete