25 July 2011

അലോസരങ്ങള്‍

8

കാതില്‍ തുളച്ചുകയറുന്ന ക്ളോക്കിന്‍റെ മണിമുഴക്കം ഓഫാക്കാന്‍ നീട്ടിയ കൈകള്‍, പതിവു പോലെതന്നെ പരാജയപ്പെട്ടു.. അത് അപകട സൈറണ്‍ പോലെ അലറി മുറിയില്‍ പ്രകംബനം സൃഷ്ടിച്ചു.. ഒരു നിമിഷം .. ക്ളോക്ക് ചുമരില്‍ പതിച്ചു പൊട്ടിച്ചിതറി..!...

18 July 2011

ലേബര്‍ ചെക്കിംഗ്

6

ഗള്‍ഫ് സ്മരണകള്‍-4 'ലേബര്‍ ചെക്കിംഗ്'മിക്ക പ്രവാസികളുടേയും പേടിസ്വപ്നമാണ്.. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ വിസക്കാരല്ലാത്തവര്‍ക്കാണീ പ്രശ്നം അഭിമുഖീകരിക്കേണ്ടിവരുന്നത്. സാധാരണക്കാരായ പ്രവാസികളധികവും ഇങ്ങനെയുള്ളവരാണ്` താനും. ഈ ലേബര്‍ പേടിയിലാണ്`...

9 July 2011

അച്ഛന്‍...!

4

പ്ളസ് വണിന്` ഇഷ്ടവിഷയത്തില്‍ അലോട്മെന്‍റ്‌ ലഭിച്ച സന്തോഷത്തിലാണവള്‍. ഇതുവരെ ടെന്‍ഷനായിരുന്നു! അലോട്മെന്‍റ്‌ കിട്ടുമോ, കിട്ടിയാല്‍ തന്നെ എവിടെയുള്ള സ്കൂളില്‍, ഏത് വിഷയത്തില്‍ ..? ഇപ്പോഴാണ്` സമാധാനമായത്. ഇനി പുതിയ സ്കൂള്‍, പുതിയ കൂടുകാര്‍, പുതിയ അധ്യാപകര്‍ .. എല്ലാം...

1 July 2011

ഗള്‍ഫ്‌ സ്‌മരണകള്‍ 

2

 വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുക പതിവാണ്, കൂട്ടിന്` തുല്യ ദുഖിതരായ (ജോലിയില്ലാത്തവര്‍) ആരെങ്കിലുമുണ്ടാവും .  താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നിറങ്ങുന്നത് റഫ സ്ട്രീറ്റിലേക്കാണ്, മുന്നില്‍ ഈയിടെ പത്മശ്രീ നേടിയ ഡൊക്ടര്‍ ആസാദ് മൂപ്പന്റെ റഫ പോളി ക്ളീനിക്....